ആരാധനാ മഹോത്സവം 2022

ആരാധനാ മഹോത്സവം 2022

പയ്യന്നുർ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രം

ആരാധനാ മഹോത്സവം

ഭക്ത ജനങ്ങളെ പയ്യന്നുർ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രം ആരാധനാ മഹോത്സവം നവംബർ 16 മുതൽ 30 വരെ വിപുലമായ പരിപാടികളോടെ ആഘോഷിക്കുകയാണ് . ക്ഷേത്ര കലകൾക്ക് പ്രാമുഖ്യം കൊടുത്തുകൊണ്ടാണ് കലാസാംസ്കാരിക ആദ്ധ്യാത്മിക പരിപാടികളും സങ്കടിപ്പിച്ചിട്ടുണ്ട് . മുഴുവൻ ഭക്തജനങ്ങളുടെയും സർവവിധ സഹകരണങ്ങളും ഉണ്ടാകണമെന്ന് അഭ്യർത്ഥിക്കുന്നു

പയ്യന്നുർ ശ്രീ സുബ്രമണ്യ സ്വാമി ക്ഷേത്രം